ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റേ ഏഴാം വാരം 15/09/2025 തിങ്കൾ മുതൽ 19/09/2025 വെള്ളി വരെയാണ് നീണ്ടു നിന്നത്. ഈ വാരം പാഠാസൂത്രണം 29 മുതൽ 31 വരെയാണ് എടുത്തത്. അച്യുതമാമ്മ എന്ന പാഠഭാഗമാണ് 9 ജി ക്ലാസ്സിൽ പഠിപ്പിച്ചത്. ചാർട്ട്, ലാപ്ടോപ്, ബ്ലാക്‌ബോർഡ് ഇവയൊക്കെ ഫലപ്രദമായി ഉപയോഗിച്ചാണ് ക്ലാസ്സ് മുന്നോട്ട് കൊണ്ട് പോയത്. ഈ വാരം 18/09/2025 വ്യാഴം, 19/09/2025 വെള്ളി ദിനങ്ങളിൽ കെ- ടെറ്റ് പരീക്ഷ ആയതിനാൽ സ്കൂളിൽ പോയിരുന്നില്ല. അതിനുള്ള അനുമതി ഹെഡ് മാസ്റ്റർ തന്നിരുന്നു.