Weekily report 9

 ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ ഒൻപതാം വാരം 29/09/2025 തിങ്കൾ മുതൽ 4/10/2025 ശനിയാഴ്ച വരെ നീണ്ടു നിന്നു. ആദ്യ ദിനം 29/09/2025 തിങ്കൾ കുട്ടികൾക്ക് റീ - ടെസ്റ്റ്‌ ആയിരുന്നു. 8f, 9 E, 9 D എന്നീ ക്ലാസ്സുകളിലായി 4 പീരിയഡ് എക്സാം ഡ്യൂട്ടി ലഭിച്ചു. കൃത്യമായി അച്ചടക്കം പാലിച്ചു തന്നെ പരീക്ഷ നടത്തി. അടുത്ത ദിനങ്ങൾ പൂജ അവധി, ഗാന്ധി ജയന്തി ഇവയാൽ സ്കൂൾ അവധിയായിരുന്നു. 3/10/2025 എനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ സ്കൂളിൽ പോയില്ല. 4/10/2025 ശനി പ്രവർത്തി ദിനമായിരുന്നു. ഈ ദിനം പീരിയഡ് ലഭിച്ചില്ല. പക്ഷെ 8

Comments