Weekly report 5

 ഒന്നാംഘട്ട അധ്യാപക പരിശീലനത്തിന്റെ അഞ്ചാം ആഴ്ച്ച സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഓണപ്പരീക്ഷ  നടക്കുകയായിരുന്നു. കുട്ടികളെ ഞങ്ങൾക്ക് കൃത്യമായി ചിലപ്പോൾ നിയന്ത്രിക്കാൻ കഴിയില്ല എന്ന് കരുതി അധ്യാപകർ ഞങ്ങൾക്ക് ഡ്യൂട്ടി തന്നിരുന്നില്ല. എല്ലാ ദിവസങ്ങളിലും ബി. എഡ്  കരിക്കുലത്തിന്റെ ഭാഗമായുള്ള വർക്കുകൾ സ്കൂളിൽ വച്ചു പൂർത്തീകരിച്ചു. ഈ ആഴ്ച്ച 21/08/2025  വ്യാഴം ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സ്കൂളിൽ പോയില്ല. വെള്ളിയാഴ്ച്ച കോളേജിൽ ക്യാമ്പ് ആരംഭിക്കുന്നതും ആയി ബന്ധപ്പെട്ട് തിരികെ വിളിച്ചു.

Comments